അല്‍ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി ഉടന്‍ ബൂസ്റ്റര്‍ ഡോസെടുക്കണം. സിനോഫാം വാക്സിന് രണ്ട് ഡോസ് എടുത്ത് ആറ്ുമാസം പൂര്‍ത്തിയാക്കിയവരാണ് അധിക ഡോസ് ബൂസ്റ്റര്‍ എടുക്കേണ്ടത്.
അബുദാബിയിലെ പൊതുയിടങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. സേഹയുടെ വെബ്സൈറ്റില്‍ വാക്സിന് നല്കുന്ന കേന്ദ്രങ്ങളുടെ പട്ടിക നല്‍കിയിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് എടുത്തശേഷം ഓരോ 30 ദിവസം തോറും കോവിഡ് പരിശോധന നടത്തിക്കൊണ്ട് ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്താവുന്നതാണ്.