കോവിഡ് വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ്. വ​രു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ ട്രം​പ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ദ്യ സം​വാ​ദ​മാ​യിരുന്നു ഇത്.

കൊ​വി​ഡി​നെ നേ​രി​ടാ​ന്‍ ത​ന്‍റെ ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ള്‍ ശ്രദ്ധേയമാണെന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​ല​യി​രു​ത്തി​യ​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ത​ന്‍റെ ഭ​ര​ണ​കൂ​ടം ചെ​യ്ത ത​ര​ത്തി​ല്‍ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ ഒ​രു കാ​ല​ത്തും നി​ങ്ങ​ള്‍​ക്ക് ചെ​യ്യാ​നാ​യി​ട്ടി​ല്ലെ​ന്നും ട്രം​പ് ബൈ​ഡ​നോട് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here