ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്. ബൗൺസ് പുറത്തിറക്കിയ ടിക് ടോക്ക് ട്രാവൽ ഇൻഡക്സ് 2022-ലെ കണക്കുപ്രകാരമാണിത്.

ദുബായ് ഹാഷ് ടാഗിൽ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് 8180 കോടി കാഴ്ചക്കാരോടെ ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ആളുകൾകണ്ട നഗരമായി ദുബായ് ഒന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ വർഷത്തെ സൂചികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ദുബായ്. സമ്പത്തിന്റെയും ആഡംബരത്തിന്റെയും പര്യായമായ ഈ നഗരം അതിശയകരമായ വാസ്തുവിദ്യയുടെ ആവാസകേന്ദ്രമാണെന്നും ബൗൺസ്. കോം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here