ഗതാഗത നിയമ ലംഘനത്തിനെതിരെ നടപടി കടുപ്പിച്ച് ദുബായ് പോലീസ്. 1700 ഇരുചക്രവാഹനങ്ങള്‍ പോലീസ് കണ്ടുകെട്ടി. ഇ-സ്കൂട്ടറുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയടക്കമാണ് കണ്ടുകെട്ടിയത്. രാജ്യത്ത് ഇ-സ്കൂട്ടര്‍ ഉപയോഗം കാര്യമായ അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ ഇവ ഉപയോഗിക്കുന്നത് കാല്‍നടയാത്രികര്‍ക്ക് വലിയ പ്രശ്നമാണ് ഉണ്ടാക്കാറുള്ളത്.

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തല്‍, നമ്ബര്‍ പ്ലേറ്റ് ഉപയോഗിക്കാതിരിക്കല്‍, എന്‍ജിനില്‍ മാറ്റം വരുത്തല്‍, അശ്രദ്ധമായ ഉപയോഗം എന്നിവയെല്ലാം നടത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here