യു‌എഇ യിലെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഫുജൈറയിലെ ദിബ്ബയിൽ രണ്ട് സൗജന്യ കോവിഡ് -19 പരിശോധന കേന്ദ്രങ്ങൾ തുറന്നു. ഓം ഏരിയയിലെ കമ്മ്യൂണിറ്റി കൗൺസിലിലും ഫുജൈറ എക്സിബിഷൻ സെന്ററിലുമായിട്ടാണ് പരിശോധന കേന്ദ്രങ്ങൾ ഉള്ളത്

ഫുജൈറ സ്വദേശികൾക്കും പ്രവാസികൾക്കും പരിപൂർണ സേവനം നൽകുന്നതിനായി അത്യാധുനിക ഉപകരണങ്ങളും മികച്ച പ്രൊഫഷണലുകളെയും കേന്ദ്രങ്ങൾക്ക് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here