അബുദാബി : യു.എ.ഇയിൽ ഇന്ന് 781 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 29,495 ആയി. ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 245 ആയി.

അതേ സമയം ഇന്ന് 561 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 15,056 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here