അബുദാബി: യുഎഇ യിൽ ഇന്ന് 179 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 62,704 ആയി. ഇന്ന് ആരും തന്നെ മരണപ്പെട്ടിട്ടില്ല. രാജ്യത്തെ മരണസംഖ്യ 356 ആണ്. അതേ സമയം 198 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 56,766 ആയി.

Coronavirus UAE

LEAVE A REPLY

Please enter your comment!
Please enter your name here