അബുദാബി : യു.എ.ഇയിൽ ഇന്ന് 812 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 28,704 ആയി. ഇന്ന് കോവിഡ് ബാധിച്ച് 3 പേർ മരിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 244 ആയി.

അതേ സമയം ഇന്ന് 697 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 14,495 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here