യുഎഇയില്‍ ഇന്ന് 3,005 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം, 3515 പേര് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ രോഗബാധിതര്‍: 3,75,535 ആയി. രോഗമുക്തി നേടിയവര്‍ ആകെ: 3,66,567. ഇന്ന് അഞ്ചുപേര്‍ കൂടി രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 1,145. ചികിത്സയില്‍ ഉള്ളത് 7,823 പേര്. 1,75,284 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തി