യുഎഇ യിൽ പെരുന്നാൾ പ്രമാണിച്ച് സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3 തിങ്കളാഴ്ച മുതല്‍ ജോലി പുനരാംഭിക്കും. ഇന്നലെ യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പൊതുമേഖലയ്ക്ക് നാല് ദിവസത്തെ ഈദ് അല്‍ അദാ അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു.

Courtesy : MOHRE UAE

LEAVE A REPLY

Please enter your comment!
Please enter your name here