അബുദാബി: യു‌എഇയിൽ ഇന്ന് 85 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 333 ആയി.

മാർച്ച് 25 ബുധനാഴ്ച യുഎഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി നടത്തിയ പതിവ് മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് വൈറസ് പടരാതിരിക്കാൻ സ്വീകരിച്ച മുൻകരുതൽ നടപടികളെക്കുറിച്ച് അൽ ഹൊസാനി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here