അബുദാബി : കോ​വി​ഡ്​ എന്ന മഹാമാരി​ ലോ​ക​ത്തെ പി​ടി​കൂ​ടി​യി​ട്ട്​ 100​ ദി​നം പി​ന്നി​ട്ടി​രി​ക്കു​ന്നു. കോ​വിഡിനെ മുൻകൂട്ടി കണ്ടുകൊണ്ട് ഒ​രു​മു​ഴം മു​ന്നേ എ​റി​ഞ്ഞ​വ​രാ​ണ്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ക്കു​ന്ന​തി​ന്​ മുൻപ് ​ത​ന്നെ മു​ൻ​ക​രു​ത​ലെ​ടു​ത്തി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്തിന്റെ ഫ​ല​മാ​യാ​ണ്​ കോ​വി​ഡ്​ ആ​ദ്യ​മേ​ത​ന്നെ ക​ണ്ടെ​ത്താ​നും പ്ര​തി​രോ​ധി​ക്കാ​നും ക​ഴി​ഞ്ഞ​ത്. അ​തി​നാ​ലാ​ണ് യു.​എ.​ഇ​യി​ൽ​ ആ​ദ്യ കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച്​ ര​ണ്ട​ര മാ​സം പി​ന്നി​ടുമ്പോളും രാ​ജ്യ​ത്തെ സ്​​ഥി​തി അ​ത്ര​യേ​റെ വ​ഷ​ളാ​വാ​ത്ത​ത്. യു.​എ.​ഇ​യി​ലെ കോ​വി​ഡിന്റെ നാ​ൾ​വ​ഴി​ക​ളും ഭ​ര​ണ​കൂ​ടം കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും എ​ന്താ​ണെ​ന്നു​ നമുക്ക് നോ​ക്കാം.

ജ​നു​വ​രി 23: ചൈ​ന​യി​ൽ​നി​ന്ന്​ എ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം തെ​ർ​മ​ൽ സ്​​കാ​നി​ങ്​ ഏ​ർ​പ്പെ​ടു​ത്തി
ജ​നു​വ​രി 29: യു.​എ.​ഇ​യി​ൽ ആ​ദ്യ കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചു. വൂ​ഹാ​നി​ൽ​നി​ന്നെ​ത്തി​യ കു​ടും​ബ​ത്തി​ലെ നാ​ലു​ പേ​ർ​ക്കാ​ണ്​ കോ​വി​ഡ് സ്​​ഥി​രീ​ക​രി​ച്ച​ത്. ജ​നു​വ​രി 16നാ​ണ്​ ഇ​വ​ർ യു.​എ.​ഇ​യി​ൽ എ​ത്തി​യ​ത്.
ഫെ​ബ്രു​വ​രി 05​: ബെ​യ്​​ജി​ങ്​ ഒ​ഴി​കെ ചൈ​ന​യി​ൽ​നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.
ചൈ​ന സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​​ണ്ടെ​ങ്കി​ൽ ക്ലാ​സി​ൽ വ​രേ​ണ്ട​തി​ല്ലെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​റി​യി​ച്ചു.
ഫെ​ബ്രു​വ​രി 09: ആ​ദ്യ​ത്തെ രോ​ഗി സു​ഖം​പ്രാ​പി​ച്ചു. ചൈ​ന​യി​ൽ നി​ന്നെ​ത്തി​യ ലി​യു യു​ജി​യ എ​ന്ന 73കാ​രി​യാ​ണ്​ സു​ഖം​പ്രാ​പി​ച്ച​ത്.
ഫെ​ബ്രു​വ​രി 10: ഇ​ന്ത്യ​ക്കാ​ര​ന്​ ആ​ദ്യ​മാ​യി വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ചു
ഫെ​ബ്രു​വ​രി 12: ര​ണ്ടു​ പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. എ​ട്ടു​ പേ​ർ​ക്കു​കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു.
ഫെ​ബ്രു​വ​രി 14: ര​ണ്ടു​ പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി
ഫെ​ബ്രു​വ​രി 27: സ്​​കൂ​ളു​ക​ൾ വി​ദേ​ശ​യാ​ത്ര റ​ദ്ദാ​ക്കി. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം.
ഫെ​ബ്രു​വ​രി 28: ദു​ബൈ​യി​ൽ തു​ട​ങ്ങി​യ ലോ​ക സൈ​ക്ലി​ങ്​ ടൂ​ർ ചാ​മ്പ്യ​ൻ​ഷി​പ്​ റ​ദ്ദാ​ക്കി. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​െ​ങ്ക​ടു​ത്ത ര​ണ്ടു​ പേ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.
മാ​ർ​ച്ച്​ 03: രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ പ​ള്ളി​ക​ളി​ൽ പോ​ക​രു​തെ​ന്ന്​ ഫ​ത്​​വ കൗ​ൺ​സി​ൽ നി​ർ​ദേ​ശം. രാ​ജ്യ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ തെ​ർ​മ​ൽ സ്​​കാ​ന​ർ സ്​​ഥാ​പി​ച്ചു​തു​ട​ങ്ങി.
മാ​ർ​ച്ച്​ 07: അ​ബൂ​ദ​ബി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​നു​ കീ​ഴി​ലു​ള്ള എ​ല്ലാ കാ​യി​ക​പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി
മാ​ർ​ച്ച്​ 08: എ​ല്ലാ സ്​​കൂ​ളു​ക​ളും അ​ട​ച്ചു. ര​ണ്ടാ​ഴ്​​ച അ​വ​ധി​യാ​യി​രി​ക്കു​െ​മ​ന്നും അ​തി​നു​ശേ​ഷം ഇ-​ലേ​ണി​ങ്​ ന​ട​ത്തു​മെ​ന്നു​മാ​യി​രു​ന്നു അ​റി​യി​പ്പ്.
മാ​ർ​ച്ച്​ 09: ദു​ബൈ മി​റ​ക്കി​ൾ ഗാ​ർ​ഡ​ൻ, ​േഗ്ലാ​ബ​ൽ വി​ല്ലേ​ജ്​ തു​ട​ങ്ങി​യ അ​ട​ച്ചു. 14 പു​തി​യ ​േകാ​വി​ഡ്​ കേ​സു​ക​ൾ.
മാ​ർ​ച്ച്​ 10: വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി തു​ട​ങ്ങി.
മാ​ർ​ച്ച്​ 11: അ​ബൂ​ദ​ബി​യി​ൽ ശീ​ശ നി​രോ​ധി​ച്ചു
മാ​ർ​ച്ച്​ 12: ദു​ബൈ​യി​ലും ശീ​ശ നി​രോ​ധി​ച്ചു
മാ​ർ​ച്ച്​ 13: നൈ​റ്റ്​ ക്ല​ബു​ക​ളും പ​രി​പാ​ടി​ക​ളും അ​ബൂ​ദ​ബി നി​ർ​ത്ത​ലാ​ക്കി.
മാ​ർ​ച്ച്​ 14.: അ​ബൂ​ദ​ബി​യി​ലെ പാ​ർ​ക്കു​ക​ളും തി​യ​റ്റ​റു​ക​ളും ബീ​ച്ചു​ക​ളും അ​ട​ച്ചു.
മാ​ർ​ച്ച്​ 15: ദു​ബൈ​യി​ലെ പാ​ർ​ക്കു​ക​ളും തി​യ​റ്റ​റു​ക​ളും ജി​മ്മു​ക​ളും അ​ട​ച്ചു. അ​ജ്​​മാ​നി​ലും ഫു​ജൈ​റ​യി​ലും ദു​ബൈ​യി​ലും വി​വാ​ഹ പാ​ർ​ട്ടി​ക​ൾ നി​രോ​ധി​ച്ചു.
മാ​ർ​ച്ച്​ 16: എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പ്രാ​ർ​ഥ​ന​ക​ൾ നി​രോ​ധി​ച്ചു.
മാ​ർ​ച്ച്​ 17: വി​ദേ​ശ​ത്തു​ള്ള ഇ​മ​റാ​ത്തി​ക​ൾ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന്​ നി​ർ​ദേ​ശം.
മാ​ർ​ച്ച്​ 18: പു​തി​യ വി​സ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​ർ​ത്തി​വെ​ച്ചു. യു.​എ.​ഇ​യി​ൽ എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും 14 ദി​വ​സം ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണ​മെ​ന്ന്​ നി​ർ​ദേ​ശം.
മാ​ർ​ച്ച്​ 19: റെ​സി​ഡ​ൻ​റ്​ വി​സ​യു​ള്ള​വ​ർ​ക്കും രാ​ജ്യ​ത്തേ​ക്കു​ള്ള ​പ്ര​വേ​ശ​നം വി​ല​ക്കി.
മാ​ർ​ച്ച്​ 20: മ​നഃ​പൂ​ർ​വം കോ​വി​ഡ്​ പ​ര​ത്തി​യാ​ൽ അ​ഞ്ചു വ​ർ​ഷം ത​ട​വ്​ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ യു.​എ.​ഇ
മാ​ർ​ച്ച്​ 21: യു.​എ.​ഇ​യി​ൽ മ​ര​ണം സ്​​ഥി​രീ​ക​രി​ച്ചു. അ​റ​ബ്​ പൗ​ര​നും ഏ​ഷ്യ​ൻ പൗ​ര​ന​മു​മാ​ണ്​ മ​രി​ച്ച​ത്. ദു​ബൈ​യി​ൽ 11 ദി​വ​സ​ത്തെ അ​ണു​ന​ശീ​ക​ര​ണം തു​ട​ങ്ങി
മാ​ർ​ച്ച്​ 22: സ്​​കൂ​ളു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ തു​ട​ക്കം. എ​ല്ലാ യാ​ത്രാ​വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കു​മെ​ന്ന്​ എ​മി​റേ​റ്റ്​്​​സ്.
മാ​ർ​ച്ച്​ 23: അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന്​ നി​ർ​ദേ​ശം
മാ​ർ​ച്ച്​ 25: എ​ല്ലാ യാ​ത്രാ​വി​മാ​ന​ങ്ങ​ളും സ​ർ​വി​സ്​ നി​ർ​ത്തി. സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, ഫാ​ർ​മ​സി പോ​ലു​ള്ള അ​ത്യാ​വ​ശ്യ ​സ്​​ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​കെ എ​ല്ലാം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം.
മാ​ർ​ച്ച്​ 26: യു.​എ.​ഇ​യി​ൽ രാ​ത്രി​യാ​ത്ര​വി​ല​ക്ക്. രാ​ത്രി എ​ട്ടു​ മു​ത​ൽ രാ​വി​ലെ ആ​റു​ വ​രെ അ​ണു​ന​ശീ​ക​ര​ണ യ​ജ്​​ഞം ന​ട​ക്കു​ന്ന​തി​നാ​ൽ ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന്​ നി​ർ​ദേ​ശം.
മാ​ർ​ച്ച്​ 28: രാ​ത്രി പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ കാ​മ​റ​ക​ൾ നി​രീ​ക്ഷ​ണം തു​ട​ങ്ങി
മാ​ർ​ച്ച്​ 30: വി​ദൂ​ര വി​ദ്യാ​ഭ്യാ​സം മൂ​ന്നു​ മാ​സ​​ത്തേ​ക്കു​കൂ​ടി നീ​ട്ടി.
മാ​ർ​ച്ച്​ 31: മെ​ട്രോ, ട്രാം ​എ​ന്നി​വ​യു​ടെ സ​ർ​വി​സു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. അ​ൽ​റാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വി​ല​ക്കി.
ഏ​പ്രി​ൽ ര​ണ്ട്​: രാ​ജ്യ​ത്തെ കോ​വി​ഡ്​ ബാ​ധി​ത​രു​െ​ട എ​ണ്ണം 1000 ക​ട​ന്നു.
ഏ​പ്രി​ൽ 05: ദു​ബൈ​യി​ൽ പ​ക​ലും പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന്​ നി​രോ​ധ​നം. മെ​ട്രോ സ​ർ​വി​സ്​ നി​ർ​ത്തി. അ​നു​മ​തി​യോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക്​ ബ​സു​ക​ളി​ൽ യാ​ത്ര സൗ​ജ​ന്യം. ടാ​ക്​​സി​ക​ളി​ൽ 50 ശ​ത​മാ​നം നി​ര​ക്കി​ള​വ്. മ​റ്റ്​ എ​മി​േ​റ​റ്റു​ക​ളി​ലെ രാ​ത്രി​യാ​ത്ര​വി​ല​ക്ക്​ നീ​ട്ടി. മാ​സ്​​ക്​ ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കി.
ഏ​പ്രി​ൽ 06: അ​ജ്​​മാ​നി​ൽ ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ​ക്​ വി​ല​ക്ക്. കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 2000 ക​ട​ന്നു.
ഏ​പ്രി​ൽ 07: ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ വാ​ട്ട​ർ ഫ്ര​ണ്ട്​ മാ​ർ​ക്ക​റ്റ്​ തു​റ​ന്നു.

ഏ​പ്രി​ൽ 08: രാ​ജ്യ​ത്തെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 2500 ക​ട​ന്നു.

കോവിഡ് 19 സഹായങ്ങൾക്കും അനുബന്ധ വിവരങ്ങൾക്കും നോർക്ക ഹെല്പ് ഡെസ്ക് നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Fujairah

  • Hashim – 050 3901330
  • Murali Khorfakkan – 050 7897602
  • Lenin Kuzhiveli – 052 9345935
  • C. K. Aboobekker Kalba – 056 7162786
  • Subhash V. S – 052 5311615
  • Sabitha – 054 4041412
  • AL AIN നോർക്ക ഹെൽപ്പ് ഡസ്ക് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ബന്ധപെടേണ്ട നമ്പർ 1 ഈസ .കെ .വി O50 6941921 ഷാജിത്ത് A. T 0508451030.noushad 0505877688
    Dubai
    Rajan K 0555780224
    Sreelatha 0502241803
    Badrudheen 050 6148696
    Kunhammed 0522992267
    Adv Anjali 0504889076
    Mohd Rafi 050 4558100 ‘
    ABU Dhabi
    Padmanabhan. P
    050 6112179
    Krishna kumar V.P
    050 6921018
    Ansari Sainudheen
    050 4923776
    Rasheed Pattambi
    050 8264991
    Shibu Varghese
    050 5700314
    Shyni Balachandran
    050 9045092
    Bindu Shobhi
    055 5110536
    RAK
    S.A.Salim
    Indian Association President
    00971 50 6477468
    Office
    Mr.Thaha
    00971-7 228345
    7 2264797
    RAK
    Raj
    K.R.Mohanan pillai
    055 9492729
    Mahruf
    050 6273168
    Sujash
    055 1085771
    Sandhosh
    054 4786874

Oman Norka Covid Help desk
9933 5751 Jabir
9209 5357 Balakrishnan
9988 6914 Riyaz
9390 4889 Reju
99683555 Bindu
9972 4669 Shaji
9909 8715 Pavithran Karayi Salalah
9967 1062 Pavithran A K Salalah

LEAVE A REPLY

Please enter your comment!
Please enter your name here