അബുദാബി: യുഎഇ യിൽ ഇന്ന് 549 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 11,929 ആയി. ഇന്ന് 9 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണപ്പെട്ടവരുടെ എണ്ണം 98 ആവുകയും ചെയ്തു. 148 പേർ പൂർണ്ണമായി രോഗമുക്തരായതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ റിക്കവറി ചെയ്തവരുടെ എണ്ണം ഇതോടെ 2,329 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here