യു.എ.ഇയില്‍ ഇന്ന് 1,255 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പേര്‍ കൂടി രാജ്യത്ത് രോഗം ബാധിച്ച്‌ മരിച്ചതായി യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 152,809 ആയി. ആകെ 538 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 715 പേര്‍ രോഗമുക്തരായി. ഇതുവരെ 144,647 പേരാണ് യു.എ.ഇയില്‍ കൊവിഡ് 19 മുക്തരായത്.

LEAVE A REPLY

Please enter your comment!
Please enter your name here