യുഎഇ വിദേശകാര്യ വകുപ്പ് മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്‌ദുള്ള ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ ഒമാന്‍ സന്ദര്‍ശനത്തിനെത്തി. ഗള്‍ഫ് മേഖലയിലെ സഹോദര രാഷ്ട്രങ്ങളായ യുഎഇ ക്കും ഒമാനുമിടയിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി സുല്‍ത്താനേറ്റ് സന്ദര്‍ശിക്കുന്നത്. ഒമാന്‍ വിദേശകാര്യ വകുപ്പ് മന്ത്രി സയ്ദ് ബദ്ര്‍ ബിന്‍ ഹമദ് ബിന്‍ ഹമൗദ് അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here