യുഎഇയിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചു ജനങ്ങളെ കബളിപ്പിക്കുന്നവർക്കെതിരെ ജാഗ്രത നിർദേശം.

@embassy_help എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ എംബസിയുടെ പേരിൽ സന്ദേശങ്ങൾ അയയ്ക്കുകയും പണം തട്ടുകയും ചെയ്യുന്നതു കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് യുഎഇയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്.

ഇത്തരം കുരുക്കിൽപ്പെടാതിരിക്കാൻ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും ഇ മെയിൽ ഐഡിയും കൃത്യമാണോയെന്ന് എംബസിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് പരിശോധിച്ച് ഉറപ്പാക്കണം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here