ഗതാഗത സേവന രംഗത്ത് പുതിയ ഡിജിറ്റൽ പോർട്ടൽ അവതരിപ്പിച്ച് അജ്മാന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.പോര്‍ട്ടലുമായി ലിങ്ക് ചെയ്തിരിക്കുന്ന കമ്പനികളെ നിയന്ത്രിക്കാനും (regulate company) പെര്‍മിറ്റിന് അപേക്ഷിക്കാനും (apply permit) വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും (vehicle registration) ഡിജിറ്റല്‍ പോര്‍ട്ടല്‍ (digital portal) ഉപഭോക്താക്കളെ സഹായിക്കും.

ഉപഭോക്താക്കള്‍ക്കുള്ള അറിയിപ്പുകള്‍, (notice to customers) ഗതാഗതത്തിനുള്ള പെര്‍മിറ്റുകള്‍ പുതുക്കുന്നതിനുള്ള സജീവമായ സേവനങ്ങള്‍, പെര്‍മിറ്റുകള്‍, ഡ്രൈവര്‍മാര്‍, വാഹനങ്ങള്‍ എന്നിവയുടെ മാനേജ്‌മെന്റ് (management of drivers and vehicles) തുടങ്ങിയ നിരവധി സവിശേഷതകളും പോര്‍ട്ടലില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here