അബുദാബി : കൊറോണ വൈറസ് വ്യാപിക്കുന്നതിനെതിരെ രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ യുഎഇ ശനിയാഴ്ച മൊബൈൽ ഡ്രൈവ്-ത്രൂ കോവിഡ് -19 ടെസ്റ്റ് സെന്റർ തുറന്നു.

അബുദാബി ഹെൽത്ത് സർവീസസ് കമ്പനി-സെഹ വികസിപ്പിച്ചെടുത്ത പുതിയ കേന്ദ്രം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.

COVID-19 ന്റെ വ്യാപനത്തെ തടയാനുള്ള രാജ്യത്തിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി ആളുകളുടെ ചെക്കപ്പ് കാര്യങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കിയാണ് ഇത്തരത്തിൽ മൊബൈൽ ടെസ്റ്റ് സൗകര്യം ആരംഭിച്ചിരിക്കുന്നതെന്ന്

LEAVE A REPLY

Please enter your comment!
Please enter your name here