യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 3,634 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 3,40,365 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പുതിയതായി 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 3,55,131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 13,725 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇന്ന് മാത്രമായി 1,93,163 കോവിഡ് പരിശോധനകളാണ് നടന്നത്. 1,041 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here