അബുദാബി : യു.എ.ഇയിൽ ഇന്ന് 779 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 31,806 ആയി. ഇന്ന് 5 പേർ മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 253 ആയി.

അതേ സമയം ഇന്ന് 325 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 15,982 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here