ആഫ്രിക്കയിലെ പുനരുപയോഗ ഊർജപദ്ധതികൾക്ക് പിന്തുണയുമായി യു.എ.ഇ.

2035-ഓടെ ലോകത്തെ 10 കോടിയോളം ആളുകൾക്ക് വൈദ്യുതിനൽകാനുള്ള ഇത്തിഹാദ് സെവൻ പദ്ധതിവഴി ആഫ്രിക്കയിലെ ഹരിതസംരംഭങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് യു.എ. ഇ. മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.

വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണത്തിന് സാധ്യതകളുണ്ടെന്ന് യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here