കണക്കില്ലാത്ത പണം ഒഴുക്കിനെ തടഞ്ഞിരുന്ന ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ. ഈ നിയമത്തിനെതിരെ പലപ്പോഴായി ഉയരുന്ന പരാതി കണക്കിലെടുത്താണ് യുവേഫ ഈ നിയമം ഉപേക്ഷിക്കുന്നത്. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ഒഴിവാക്കുന്നത് പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി പോലുള്ള സമ്ബന്ന ക്ലബുകള്‍ക്ക് ആശ്വാസമാകും.

പകരം പുതിയ നിയമം കൊണ്ടുവരും. അതേസമയം, പുതിയ നിയമത്തില്‍ പണം ചിലവാക്കുന്നതിന് ക്ലബുകള്‍ക്ക് വലിയ നിയന്ത്രണം ഉണ്ടായിരിക്കില്ല.പിഎസ്ജിയെ പോലെ പല ക്ലബുകളും ഉയര്‍ന്ന വരാനും ഈ നിയമം എടുത്തു കളയുന്നതോടെ സാധ്യതയുണ്ട്. എന്നാല്‍ പണം ഇല്ലാത്ത ക്ലബുകള്‍ക്ക് യുവേഫയുടെ ഈ നീക്കം വലിയ തിരിച്ചടിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here