കോ​വി​ഡ് രോഗ പ്രതിരോധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ര്‍​ത്തി​വെ​ച്ച ഉം​റ തീ​ര്‍​ത്ഥാ​ട​നം ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് പു​നഃ​രാ​രം​ഭി​ക്കാനിരിക്കെ ആ​ദ്യ പ​ത്ത് ദി​വ​സ​ത്തേ​ക്കു​ള്ള രജിസ്‌ട്രേഷന്‍ പൂ​ര്‍​ത്തി​യ​താ​യി ഹ​ജ്ജ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കോവിഡ് മുന്‍കരുതലിന്റെ ഭാ​ഗ​മാ​യി ഹ​ജ്ജ് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യാ​യി​രു​ന്നു അ​പേ​ക്ഷ ന​ല്‍​കേ​ണ്ടി​യി​രു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 27നാണു ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here