കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് കര്‍ശന നിയന്ത്രണം.രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളും മരണ നിരക്കും ഉയരുന്ന. സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.കോവിഡ് വാക്സിനേഷന്‍ എടുക്കാത്തവര്‍ക്ക് ഷോപ്പിംഗ് മാളുകള്‍ റെസ്റ്റാറന്റുകള്‍, ക്ലബ്ബുകള്‍,സലൂണുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശനമില്ല.ഇതു സംബന്ധിച്ച്‌ കോവിഡ് എമര്‍ജന്‍സി സമിതിയുടെ നിര്‍ദേശ പ്രകാരമാണ് മന്ത്രിസഭ ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here