യുഎഇയില്‍ 12 വയസ്സിനു മുകളിലുള്ള 85 ശതമാനത്തോളം പേരും വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഫൈസര്‍, അസ്ട്രാസെനക, സ്പുട്നിക്-5, സിനോഫാം വാക്സീനുകളാണ് യുഎഇ അംഗീകരിച്ചത്. ഇതില്‍ സിനോഫാം ഹയാത് വാക്സ് എന്ന പേരില്‍ യുഎഇയില്‍ ഉല്‍പാദിപ്പിക്കുന്നു. കോവിഡ് ബാധിതരുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കു പുറമെ 10 ഫീല്‍ഡ് ആശുപത്രികളും യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here