വിസിറ്റിങ്​ വിസകള്‍ക്ക്​ പുറമെ താമസ വിസകളും മൂന്ന്​ മാസത്തേക്ക്​ നീട്ടാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനം. മാര്‍ച്ച്‌ ഒന്നിന് അവസാനിച്ച താമസവിസകളാണ്​ മൂന്ന്​ മാസത്തേക്ക്​ നീട്ടുന്നത്​. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം.

നേരത്തെ വിസിറ്റിങ്​ വിസ പുതുക്കി നല്‍കുമെന്ന്​ യു.എ.ഇ അറിയിച്ചിരുന്നു. തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വിസ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന ആവശ്യമില്ലെന്നും അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സൗജന്യമായി വിസ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here