ഒമാനിലേക്ക് സമുദ്രമാര്‍ഗം പ്രവേശിക്കാന്‍ ശ്രമിച്ച 15 വിദേശികളെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. രാജ്യത്ത് തൊഴില്‍, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിലെ ജീവനക്കാരായ മൂന്ന് പ്രവാസികളും പിടിയിലായിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു.
Home Around Globe ഒമാനിലേക്ക് അനധികൃതമായി സമുദ്രമാര്‍ഗം പ്രവേശിക്കാന്‍ ശ്രമം; 15 വിദേശികള്‍ പിടിയില്‍