സ്പോൺസർഷിപ്പ് ഇല്ലാതെ ‘വെർച്വൽ വീസ’ ലഭ്യമാക്കാൻ യുഎഇ
വിദേശികൾക്ക് ജോലി ചെയ്യാൻ 'വെർച്വൽ വീസ' ലഭിക്കുമെന്ന് അധികൃതർ. ഒരു വർഷം കാലാവധിയുള്ള ഈ വീസ സ്വന്തം സ്പോൺസർഷിപ്പിലാണ് നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ യുഎഇയിലേക്ക് ആകർഷിക്കുന്നതാണ് അധിക...
യുഎഇ സാമ്പത്തിക രംഗം അതിവേഗ വളർച്ചയിൽ
യുഎഇ സാമ്പത്തികരംഗം ഈ വർഷം ഇനിയും അതിവേഗ വളർച്ച നേടുമെന്ന് ഐഎംഎഫ് റിപ്പോർട്ട്. അതേ സമയം റഷ്യ - യുക്രെയ്ൻ വിഷയങ്ങൾ ഈ വർഷത്തെ ആഗോള വളർച്ചയെ കാര്യമായി ബാധിക്കുമെന്നും...
യു.എ.ഇയിൽ ഗോൾഡൻ വിസക്കാർക്ക് കൂടുതൽ ഇളവ്
യു.എ.ഇയിലെ വിസ നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നിലവിലുള്ള വിസകളിൽ ഇളവ് അനുവദിച്ചതിനൊപ്പം പുതിയ വിസകളും പ്രഖ്യാപിച്ചു.മലയാളികൾ അടക്കം വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്ക് ആദരമായി...
യു.എ.ഇയിൽ സ്പോൺസറില്ലാതെ അഞ്ച് വർഷം ഗ്രീൻ വിസ
യു.എ.ഇ പുതിയ 'ഗ്രീൻ വിസകൾ' പ്രഖ്യാപിച്ചു. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസകൾ.സ്വയം തൊഴിൽ,...
യുഎഇയുടെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ; ഡിജിറ്റൽ മേഖലയുടെ സംഭാവന 20%: നയത്തിന് അംഗീകാരം
എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയിലേക്ക് ഡിജിറ്റൽ മേഖലയുടെ സംഭാവന 20% ആക്കാനുള്ള നയത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഡിജിറ്റൽ ഇക്കണോമി കൗൺസിൽ രൂപീകരിക്കുന്നതിനും അംഗീകാരം നൽകിയതായി യുഎഇ വൈസ് പ്രസിഡന്റും...
ജി.ഡി.പി 3.8 ശതമാനം വർധിച്ചു; ഷെയ്ഖ് മുഹമ്മദ്
ദുബൈ: കഴിഞ്ഞ വർഷം യു.എ.ഇയിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 3.8 ശതമാനം വർധിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ...
ദുബൈയിൽ ഡെലിവറി വാഹന ലൈസൻസ് കർശനമാക്കുന്നു
ദുബൈ:എമിറേറ്റിൽ ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുന്നു. ട്രാഫിക് നിയമങ്ങൾ അവഗണിക്കുന്നതും അമിത വേഗവും കാരണമായി ഇത്തരം വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി.
യുഎഇ യിൽ ബസിൽ മോശമായി പെരുമാറിയാൽ 500 ദിർഹം പോകും
ബസുകളിലെ ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഡ്രൈവറെ ശകാരിക്കാനോ അസഭ്യം പറയാനോ സഹ യാത്രക്കാരെ ശല്യപ്പെടുത്താനോ പാടില്ല.
അഞ്ചു വർഷത്തിനകം ദുബൈ പൊലീസ് 400 സ്മാർട് വാഹനങ്ങൾ നിരത്തിലിറക്കും
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 400 സ്മാർട്ട് പട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കാനൊരുങ്ങി ദുബൈ പൊലീസ്. 196 ദശലക്ഷം ദിർഹം ചെലവുവരുന്ന പദ്ധതി ദുബൈയിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിലാണ് പ്രഖ്യാപിച്ചത്. ഗ്യാത് ടൂർസിന്റെ...
ഗതാഗത സേവനങ്ങൾക്കായി പുതിയ ഡിജിറ്റൽ പോർട്ടൽ അവതരിപ്പിച്ച് യുഎഇ
ഗതാഗത സേവന രംഗത്ത് പുതിയ ഡിജിറ്റൽ പോർട്ടൽ അവതരിപ്പിച്ച് അജ്മാന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.പോര്‍ട്ടലുമായി ലിങ്ക് ചെയ്തിരിക്കുന്ന കമ്പനികളെ നിയന്ത്രിക്കാനും (regulate company) പെര്‍മിറ്റിന് അപേക്ഷിക്കാനും (apply permit) വാഹനങ്ങള്‍...