ദുബായ്: സ്വിറ്റ്സർലണ്ടിൽ ഓരോ വർഷവും പഠനത്തോടപ്പം ആറ് മാസത്തെ ശമ്പളത്തോടെയുള്ള ഇൻ്റേൺഷിപ്പുമായി സ്വിറ്റ്സർലൻഡ് കേന്ദ്രമാക്കിയ സർവ്വകലാശാലകൾ. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഹോട്ടൽ മാനേജ്‌മന്റ്, ടൂറിസം മാനേജ്‍മെന്റ്, Culinary Arts, മറ്റു മാനേജ്‍മെന്റ് കോഴ്‌സുകൾക്കും ലോകത്തു തന്നെ മികച്ച സർവ്വകലാശാലകൾ ഉള്ള രാജ്യവും കൂടിയാണ് സ്വിറ്റ്സർലൻഡ് .

മികച്ച പ്രായോഗിക പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ വിദഗ്ധരാക്കുന്നു എന്നതാണ് സ്വിറ്റ്സർലൻഡ് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രത്യേകത. പഠനം പൂർത്തിയാക്കവർക്കു ജോലി സാധ്യതതയും ഉറപ്പുവരുത്താൻ സർവകലാശാലകൾ മുൻകൈ എടുക്കുന്നുണ്ട്. കുറഞ്ഞ ചിലവിൽ വിദേശ പഠനവും മികച്ച ക്യാരിയറും സ്വപ്നം കാണുന്നവർക്കു സ്വിറ്റ്സർലാൻഡ് നല്ല അവസരമാണെന്നു എഡു ഗ്ലൈഡർ മേധാവി അഹമ്മദ് അലി പ്രസ്താവിച്ചു. സ്വിറ്റ്സർലാഡിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് അഡ്മിഷൻ സേവനങ്ങൾ നൽകുന്നതിനായി സ്വിറ്റ്സ ർലൻഡ് സർവകലാശാല പ്രതിനിധികളുമായി എഡു ഗ്ലൈഡർ ധാരണ ഉപ്പ് വെച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +971569933174

Instagram : http://www.instagram.com/eduglider/

LEAVE A REPLY

Please enter your comment!
Please enter your name here