ദുബായില്‍ ചൂട് കുറഞ്ഞുതുടങ്ങിയതോടെ ബീച്ചുകളില്‍ എത്തുന്നവരുടെ എണ്ണം കൂടി. വാരാന്ത്യങ്ങളില്‍ കുടുംബത്തോടൊപ്പം ഒട്ടേറെ പേരെത്തുന്ന സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഒറ്റയ്ക്കു നീന്താനിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി. അസുഖങ്ങളുള്ളവരും കടലില്‍ ഇറങ്ങി പരിചയമില്ലാത്തവരുമാണ് കൂടുതലും അപകടത്തിനിരയാകുന്നതെന്നും ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here