​കുവൈ​ത്ത്​ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 10,482 സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ചു. ജൂ​ണ്‍ 30 മു​ത​ല്‍ സെ​പ്​​റ്റം​ബ​ര്‍ 24 വ​രെ 86 ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഇ​ത്ര​യും പേ​രെ സി​വി​ല്‍ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍ നി​യ​മി​ച്ച​ത്. സി​വി​ല്‍ സ​ര്‍​വി​സ്​ ക​മീ​ഷ​ന്‍ മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ല്‍ ജ​സ്സാ​ര്‍ ആ​ണ്​ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്.

പു​തു​താ​യി നി​യ​മി​ച്ച​വ​രി​ല്‍ 6465 പേ​ര്‍​ക്ക്​ ബി​രു​ദ ​യോ​ഗ്യ​ത​യും 2283 പേ​ര്‍​ക്ക്​ ഡി​​പ്ലോ​മ​യും 1136 പേ​ര്‍​ക്ക്​ സെ​ക്ക​ന്‍​ഡ​റി സ​ര്‍​ട്ടി​ഫി​ക്ക​റ്റും 353 പേ​ര്‍​ക്ക്​ ഇ​ന്‍​റ​ര്‍​മീ​ഡി​യ​റ്റോ അ​തി​ല്‍ കു​റ​വോ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യാ​ണു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here