യുഎഇയില്‍ 1,260 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 1,404 പേര്‍ സുഖം പ്രാപിക്കുകയും 4 പേര്‍ കോവിഡ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

പുതിയതായി നടത്തിയ 3,21,439 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,98,166 പേര്‍ക്ക് രാജ്യത്ത് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,75,566 പേര്‍ രോഗമുക്തരാവുകയും 1,992 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,608 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here