രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ഇന്ന് നേരിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,32,788 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടയില്‍ 3207 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 17,93,645 സജീവ കേസുകളാണ് നിലവിലുളളത്.

ആകെ 2,83,07,832 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണസംഖ്യ 3,35,102 ആണ്.21,85,46,667 പേരാണ് പ്രതിരോധ വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടുളളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here