ഖത്തറിൽ ബുധനാഴ്​ച 1390 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. നിലവിൽ ചികിൽസയിലുള്ളവർ 23382 ആണ്​. ബുധനാഴ്​ച 124 പേർക്ക്​ കൂടി രോഗം മാറിയിട്ടുണ്ട്​.

ആകെ രോഗംഭേദമായവർ 3143 ആണ്​. ആകെ 139127 രോഗികളെ പരിശോധിച്ചപ്പോൾ 26539 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. ആകെ 14 പേരാണ്​ ഖത്തറിൽ ഇതുവരെ മരണപ്പെട്ടിരിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here