അബുദാബി: യു‌എഇയിലേക്ക് വരുന്ന ഓരോ വ്യക്തിയും അയാളുടെ താമസസ്ഥലത്ത് 14 ദിവസത്തേക്ക് പുറത്തിറങ്ങുകയും  പൊതുസമ്പർക്കവും നടത്താതെ  നിർബന്ധിത ക്വാറന്റൈന് വിദേയനാവണമെന്ന്, അറിയിച്ചിട്ടുള്ള  ഉത്തരവ് പുറത്തിറങ്ങി. ഇത് തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അധികാരികൾ അറിയിക്കും.


കൂടാതെ  ക്വാറന്റൈന് അറിയിച്ചിട്ടുള്ള കാലാവധി പാലിക്കണമെന്നും നിർദേശങ്ങൾ ലംഘിക്കുന്ന എല്ലാവർക്കും പബ്ലിക് പ്രോസിക്യൂഷൻ നിയമം കർശനമായി ബാധകമാക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here