യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,412 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,849 ആയി. ചികിത്സയിലായിരുന്ന മൂന്ന് പേര്‍ മരണപ്പെട്ടു. 1,618 പേര്‍ രോഗമുക്തി നേടി.

1,12,849 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 104,943 പേര്‍ രോഗമുക്തി നേടി. 455 ആണ് രാജ്യത്ത് കോവിഡ് മരണസംഖ്യ. നിലവില്‍ 7,451 പേര്‍ ചികിത്സയിലാണ്. 116,470 പരിശോധനകള്‍ കൂടി പുതുതായി നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here