ഇന്ന് ബഹ്​റൈനിൽ 151 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 82 പേർ വിദേശ തൊഴിലാളികളാണ്​. 69 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​.

നിലവിൽ 2538 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ രണ്ടുപേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണ്​. ഇതുവരെ 2049 പേരാണ്​ രോഗമുക്​തി നേടിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here