ഒമാനില്‍ 1619 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 4721 പരിശോധനകളാണ്​ നടത്തിയത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 64193 ആയി. പുതിയ രോഗികളില്‍ 1249 പേര്‍ സ്വദേശികളും 370 പേര്‍ പ്രവാസികളുമാണ്​.

Covid-19: Oman

1360 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തര്‍ 41450 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എട്ടു പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണ സംഖ്യ 298 ആയി. 77 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here