യുഎഇയില്‍ ഇന്ന് 1,850 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,826 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 612,029 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,91,061 പേര്‍ രോഗമുക്തരാവുകയും 1,757 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,211 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here