ബഹ്‌റൈനിൽ പുതുതായി 495 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 341 പേർ പ്രവാസികളാണ്. 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 847 പേർക്ക് ഇന്ന് രോഗവിമുക്തി ലഭിച്ചു.

നിലവിൽ 4,597 പേരാണ് ചികിത്സയിൽ കഴിയുന്നത്.ഇവരിൽ പതിമൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here