പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ഷാർജ ഇന്ത്യൻ അസോസിയേഷന് 5 ചാർട്ടേഡ് വിമാന സർവീസുകൾക്ക് അനുമതി ലഭിച്ചു. എയർ അറേബ്യയായിരിക്കും സർവീസുകൾ നടുത്തുകയെന്നാണ് നിലവിൽ കിട്ടിയ വിവരം.

ജൂൺ പത്തു മുതലാണ് സർവീസുകൾ ആരംഭിക്കുകയെന്നാണ് സൂചന. വളരെ ചുരുങ്ങിയ നിരക്കുകളിൽ ടിക്കറ്റുകൾ നൽകാനാണ് ഇന്ത്യൻ അസോസിയേഷന്റെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here