സൗദി അറേബ്യയില്‍ ഇന്ന് 54 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. അതേ സമയം, ഇന്ന് 4,909 പേര്‍ രോഗമുക്തി നേടി. പുതുതായി 3,383 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം 1,752ഉം രോഗികളുടെ എണ്ണം 1,97,608ഉം രോഗമുക്തി നേടിയവര്‍ 1,37,669ഉം ആയി.

LEAVE A REPLY

Please enter your comment!
Please enter your name here