വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും.ദുബായ്-കൊച്ചി, മസ്കറ്റ്-തിരുവനൻതപുരം, അബുദാബി-കൊച്ചി, ദുബായ്-കണ്ണൂർ എന്നിങ്ങനെ നാലു വിമാനങ്ങളിലായി 708 യാത്രക്കാരാണ് ഇന്ന് നാട്ടിലെത്തുക. ദുബായിലും അബുദാബിയിലും തെർമൽ സ്കാനിംഗ്, റാപ്പിഡ് ടെസ്റ്റിംഗ് എന്നിവ പൂർത്തിയാക്കിയാണ് യാത്രക്കാർ എത്തുക. എന്നാൽ മസ്കത്ത് എയർപോർട്ടിൽ വെച്ച് തെർമൽ സ്ക്രീനിംഗിന് മാത്രമേ യാത്രക്കാർ വിധേയരാകുന്നുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here