ഖത്തറില്‍ ഇന്ന് 234 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 257 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 121,995 ആയി. അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,875 പേരാണ്. 450 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 52 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

4,902 പേരില്‍ നടത്തിയ പരിശോധനയിലാണ് 234 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചത്. 2,875 പേരാണ് നിലവിലെ രോഗബാധിതര്‍. 52 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 7,60,267 പേരെ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതില്‍ 1,25,084 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here