യു.എ.ഇയില്‍ ഇന്ന് 1,136 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 146,735 ആയി. ഇന്ന് 773 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 141,215 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് വൈറസ് ബാധിച്ച്‌ മൂന്ന് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 523 ആയി. 4,997 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 128,186 പേരാണ് കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here