അന്നമനട സോൺ UAE NRI ഫോറത്തിന്റെ ഓണാഘോഷം ഈ വരുന്ന ഞായറാഴ്ച (23/10/2022) വിവിധ കലാകായിക പരിപാടികളോട് കൂടി വിപുലമായി അബുദാബി അൽ റഹ്‌ബാ ഫാം ഹൗസിൽ വെച്ച് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി 0503505127 (സത്താർ) എന്ന നമ്പറിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here