സുസ്ഥിര പദ്ധതിക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഏവിയേഷൻ അവാർഡ് ദുബായ് എയർപോർട്ട്‌സിന്.

കാനഡയിലെ മോൺട്രിയലിൽ നടന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) ജനറൽ അസംബ്ലിയിൽ അവാർഡ് സമ്മാനിച്ചു.

എയർപോർട്ടിലും എയർഫീൽഡിലും വരുത്തിയ നവീന പരിഷ്കാരമാണ് അവാർഡിന് അർഹമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here