ബഹ്‌റൈനിൽ 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 51 പേർ പ്രവാസി തൊഴിലാളികളാണ്. പുതുതായി 29 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യു.​എ.​ഇ​യി​ലു​ള്ള ബ​ഹ്റൈ​ന്‍ പൗ​ര​ന്മാ​രെ തിരിച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി യു.​എ.​ഇ​യി​ലെ ബ​ഹ്റൈ​ന്‍ എം​ബ​സി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ത്ത​ി​​െൻറ ഭാ​ഗ​മാ​യാ​ണ് യു.​എ.​ഇ​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ബ​ഹ്റൈ​ന്‍ പൗ​ര​ന്മാ​രെ അ​ബൂ​ദ​ബി, ദു​ബൈ എ​യ​ര്‍പോ​ര്‍ട്ട് വ​ഴി ഗ​ള്‍ഫ് എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here