ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നത്തെ മത്സരത്തില്‍ ബാംഗ്ലൂര്‍ എഫ്സി മുംബൈ സിറ്റി എഫ്സിയെ നേരിടും.

എട്ടു മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി മുംബൈ രണ്ടാം സ്ഥാനത്തും,എട്ടു കളികളില്‍ നിന്ന് 12 പോയിന്റുമായി ബാംഗ്ലൂര്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുമാണ് പോയിന്റ് ടേബിളിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here