Monday, May 27, 2024

ഇന്ത്യ ഉള്‍പ്പെടെ നാല്​ രാജ്യങ്ങളെ റെഡ്​ ലിസ്​റ്റ്​ പട്ടികയില്‍ നിന്ന്​ ബഹ്​റൈന്‍ ഒഴിവാക്കി

0
ഇന്ത്യ ഉള്‍പ്പെടെ നാല്​ രാജ്യങ്ങളെ റെഡ്​ ലിസ്​റ്റ്​ പട്ടികയില്‍നിന്ന്​ ബഹ്​റൈന്‍ ഒഴിവാക്കി. അഞ്ച്​ രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്​തു. സിവില്‍ ഏവിഷേയന്‍ അഫയേഴ്​സാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. തീരുമാനം സെപ്​റ്റംബര്‍ മൂന്നിന്​...

ഒമാനില്‍ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിച്ചു

0
ഒമാനില്‍ പ്രവാസികള്‍ക്ക് പിഴ കൂടാതെ മടങ്ങുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ അവസാനം വരെ ദീര്‍ഘിപ്പിച്ചു. ഏഴാം തവണയാണു കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. തൊഴില്‍, താമസ രേകഖളുമായി ബന്ധപ്പെട്ട...

2021ലെ എല്ലാ വീസകള്‍ക്കും ഡിസംബര്‍ വരെ കാലാവധി നീട്ടി ഒമാന്‍

0
2021 ല്‍ ഒമാന്‍ അനുവദിച്ച മുഴുവന്‍ വീസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടി. ഇതിനു ഫീസ് ചുമത്തില്ല. അതെ സമയം യാത്രാ വിലക്ക് നീക്കുന്നതിന് പിന്നാലെ സെപ്റ്റംബര്‍ ഒന്നു മുതല്‍...

ഓരോ 100 പേർക്കും ഒരു പ്രോഗ്രാമർ: പുത്തൻ സംരംഭങ്ങളുമായി സൗദി അറേബ്യ

0
യുവാക്കളുടെ ഡിജിറ്റൽ കഴിവുകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ നാല്​ ബില്യൺ റിയാലിന്‍റെ സാങ്കേതിക സംരംഭങ്ങൾ പ്രഖ്യാപിച്ചു. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ്​ ആൻറ്​ ഡ്രോൺസ്,...

കോവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും ഒമാനിലേക്ക് വരാം

0
ഒമാനില്‍ 101 പേര്‍ കൂടി കോവിഡ് ബാധിതരായതായി സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് രോഗികള്‍ കൂടി മരിച്ചു. രോഗമുക്തി നിരക്ക് 96.5 ശതമാനമായി ഉയര്‍ന്നു.അതേസമയം, എട്ടു വാക്‌സീനുകള്‍ക്ക്...

യാത്രാവിലക്കില്‍ ഇളവ്​​ പ്രാബല്യത്തിലായെന്ന്​ സൗദി സിവില്‍ ഏവിയേഷന്‍

0
സൗദിയില്‍നിന്ന് വാക്​സിനേഷന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ പോയവര്‍ക്ക്​ മടങ്ങിവരാന്‍ പ്രഖ്യാപിച്ച ഇളവ്​ പ്രാബല്യത്തിലായതായി സൗദി സിവില്‍ ഏവിഷേയന്‍ അതോറിറ്റി (ഗാക). വിമാന കമ്ബനികള്‍ക്ക് അയച്ച​ സര്‍ക്കുലറിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. കോവിഡ്​ പൊട്ടിപുറപ്പെട്ടത്​...

ഒമാന്‍-യുഎഇ അതിര്‍ത്തി സെപ്റ്റംബർ 1ന് തുറക്കും

0
ഒമാനും യുഎഇയും തമ്മിലുള്ള കര അതിര്‍ത്തി സപ്തംബര്‍ 1ന് തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്രി പറഞ്ഞു.

സൗദിയില്‍ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

0
സൗദിയില്‍ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം.ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവക്കാണ് പുതിയതായി അംഗീകാരം ലഭിച്ചത്. ഇതോടെ സൗദിയില്‍ അംഗീകാരമുള്ള വാക്സിനുകളുടെ എണ്ണം ആറായി.

കോവിഡ്​ വ്യാപനം; റെഡ് ലിസ്റ്റില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഖത്തര്‍

0
കോവിഡ്​ രോഗവ്യാപനത്തിന്‍റെ രൂക്ഷത പരിഗണിച്ച്‌​ തയാറാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റങ്ങ​ളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം.അതിതീവ്രതയുള്ള വിഭാഗമായ ‘റെഡ്​ ലിസ്​റ്റിലെ’ രാജ്യങ്ങളുടെ എണ്ണം കൂടിയപ്പോള്‍, ലോ റിസ്​ക്​ വിഭാഗമായ ‘ഗ്രീന്‍ ലിസ്​റ്റില്‍’...

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത് പോയ ഇന്ത്യക്കാര്‍ക്ക് നേരിട്ട് മടങ്ങാം

0
നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന സൗദി പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത. സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്സിനെടുത്ത് ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് നേരിട്ട് തിരിച്ചുവരാമെന്ന് അധികൃതര്‍ അറിയിച്ചു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news